Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
ഫാഷന്‍
  Add your Comment comment
അദ്ഭുതപ്പെടുത്തുന്ന ഫിറ്റ്‌നസ് രഹസ്യങ്ങള്‍ ശില്‍പ വെളിപ്പെടുത്തുന്നു
Reporter
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശില്‍പ ഷെട്ടിയെ മാതൃകയാക്കാനാണ് പുതിയ കാലത്തെ പെണ്‍കുട്ടികള്‍ പോലും കൊതിക്കുന്നത്.

ഫിറ്റ്‌നസിന്റെയും ഡയറ്റിംഗിന്റെയും പ്രാധാന്യം പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിലെത്തുമ്പോള്‍ ശില്‍പയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും കാണിക്കുന്നത് ഇതുതന്നെയാണ്. ഇപ്പോള്‍ ഏറ്റവും അവസാനമായി ഒരു 'ഹെല്‍ത്ത് ആപ്പ്' തുടങ്ങുമെന്നാണ് ശില്‍പ അറിയിച്ചിരിക്കുന്നത്.

'മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ എന്റെ ഹെല്‍ത്ത് ആപ്പുമായി നിങ്ങള്‍ക്ക് മുന്നിലെത്തും. നിലവില്‍ എനിക്കൊരു യൂട്യൂബ് ചാനലുണ്ട്. അതും ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വിഷയങ്ങളെ ഫോക്കസ് ചെയ്താണ് നില്‍ക്കുന്നത്. വൈകാതെ തന്നെ എന്റെ യൂട്യൂബ് ചാനലിന് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആകും.' ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window