Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
സ്റ്റിവനേജ് മലയാളി അസോസിയേഷന് നവനേതൃത്വം
AlexI Idiculla
സ്റ്റിവനേജ് മലയാളി കൂട്ടായ്മയായ 'സര്‍ഗ്ഗം സ്റ്റിവനേജ് 2019 'ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ മാസത്തില്‍ വിഷു-ഈസ്റ്റര്‍ പരിപാടിയോടുകൂടി നടത്താന്‍ തീരുമാനിച്ചു. സെപ്റ്റംബറില്‍ ഓണാഘോഷവും അതിനോടനുബന്ധിച്ചു കായികമത്സരങ്ങളും നടത്തും.

കമ്മിറ്റി ഭാരവാഹികളായി

പ്രസിഡന്റ്റ് : ജോണി നെല്ലാംകുഴി

സെക്രട്ടറി : അലക്‌സി ഇടിക്കുള

ട്രഷറര്‍ : ജെയിംസ് മുണ്ടത്ത്


കമ്മറ്റി മെമ്പേഴ്‌സ് :
ജോര്‍ജ് റപ്പായ്
സജീവ് ദിവാകരന്‍
ബിബിന്‍ ബാലന്‍
ലൈബി ജോസഫ്
ഷൈനി ബെന്നി
സിബി ഐസക്
ദിലീപ് രാഘവന്‍
പ്രിന്‍സന്‍ പാലാട്ടി

കൂടുതല്‍ വിവരങ്ങള്‍ക്കായി


Visit www।sargamstevenage।com or contact sargamstevenage@gmail।com
 
Other News in this category

 
 




 
Close Window