|
ശനിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ ടണ്‍ബ്രിഡ്‌ജിലെ പെംബ്രിയില്‍ പവലിയന്‍ പാരിഷ് ഹാളില്‍ വച്ച് നടക്കും. കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിക്കുന്ന അജിത്കുമാര്‍ ,സുജിത് മുരളി, ലാബു ബാഹുലേയന്‍ , ധനേഷ് കുമാര്‍ ബാലചന്ദ്രന്‍ എന്നിവരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ്ഭജനയ്ക്ക് നേതൃത്വം നല്‍കുന്നത്.
എല്ലാ സമാജാംഗങ്ങളെയും
അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Venue: Pembury Pavilion Parish Hall, Lower Green Recreation Ground, Lower
Green Road, Pembury, Kent, TN2 4DZ.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.kentayyappatemple.org
For more information:
E-Mail: kenthindusamajam@gmail.com
Website: www. kenthindusamajam.org & www.kentayyappatemple.org
Facebook: https:// www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07957100426 / 07817105925 / 07802627941 / 07916145205 / 07838170203 / 07753188671 |