Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഒരു കാലത്ത് ഫാഷന്റെ ലോകം കീഴടക്കിയ നടിയാണ് ഡോറിസ്: മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ലോകം അത് ഓര്‍ക്കുന്നു
Reporter
അറുപതുകളില്‍ ഹോളിവുഡ് ഇളക്കി മറിച്ച അഭിനയപ്രതിഭ ഡോറിസ് ഡേ അന്തരിച്ചു. കാലിഫോര്‍ണിയയിലെ കാര്‍മല്‍ വാലിയിലെ ഔദ്യോഗിക വസതിയില്‍വച്ചായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. 97 വയസ്സായിരുന്നു പ്രായം.

അഭിനേയത്രി എന്നതിലുപരി ലോകമറിയുന്ന പാട്ടുകാരിയും മൃ?ഗ സംരക്ഷണ പ്രവര്‍ത്തകയും കൂടിയായിരുന്നു ഡോറിസ്. 1939ല്‍ ബി?ഗ് ബാന്‍ഡ് ?ഗായികയായിട്ടായിരുന്നു ഡോറിസ് ഹോളിവുഡിലേക്ക് ചുവടുവയക്കുന്നത്. 1945ല്‍ പുറത്തിറങ്ങിയ 'സെന്റിമെന്റല്‍ ജേര്‍ണി' എന്ന ഒരൊറ്റ ആല്‍ബത്തിലൂടെ ഡോറിസ് സം?ഗീത പ്രിയരുടെ ആരാധികയായി മാറി. 194767 കാലയളവില്‍ 650ഓളം ?ഗാനങ്ങളാണ് ഡോറിസ് ആലപിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ?ഗായികയായിരുന്നു ഡോറിസ്.

40 ഹോളിവുഡ് ചിത്രങ്ങളിലാണ് ഡോറിസ് ഇതുവരെ അഭിനയിച്ചത്. ബെഡ്‌റൂം ഫോഴ്‌സ്, പില്ലോ ടോക്ക്, കേരി ?ഗ്രാന്റ്, റോക്ക് ഹുഡ്‌സണ്‍, ജയിംസ് ?ഗാര്‍ണര്‍ എന്നിവയാണ് !!!ഡോറിസ് അഭിനയിച്ച മികച്ച ചിത്രങ്ങള്‍. ഇതില്‍ പില്ലോ ടോക്ക് ഓസ്‌ക്കര്‍ നോമിഷന് തെരഞ്ഞെടുത്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window