Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഇമ്മാനുവേല്‍ ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ലണ്ടനില്‍ സംഗീത സന്ധ്യ
സാം ജോര്‍ജ്
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്ററി നയിക്കുന്ന സംഗീത സന്ധ്യ ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ ചാഡ്‌വെല്‍ ഹീത്ത് ഒയാസിസ് സെന്ററില്‍ വെച്ചു നടത്തപ്പെടുന്നു. ഇമ്മാനുവേല്‍ ഹെന്ററിയോടൊപ്പം യുകെ ക്രൈസ്തവ മലയാളി സമൂഹത്തിനു സുപരിചതരായ ടിനി ജിജി, ഗിഫ്റ്റി മാത്യു, നിജി അഗസ്റ്റിന്‍ ഉള്‍പ്പെടുന്ന ഗായകര്‍ ഈ സംഗീത സന്ധ്യ കൂടുതല്‍ മികവുറ്റതാക്കി മാറ്റുന്നു. യുകെയില്‍ നിന്നുള്ള വിവിധ സഭകള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍ ഉള്ള രെഹോബോത്ത് ചര്‍ച്ച്, ലണ്ടന്‍ പെന്തക്കോസ്ത് ചര്‍ച്ച് ഈ സംഗമത്തിന്റെ മുമ്പില്‍ നിന്നു പ്രവര്‍ത്തിക്കുന്നു. കടന്നു വരുന്നവര്‍ക്കുള്ള ഫ്രീ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

അഡ്രെസ്സ്

ഒയാസിസ് സെന്റര്‍

എസ്സെക്‌സ് റോഡ്

ചാഡ്‌വെല്‍ ഹീത്ത്

RM6 4JA

കൂടുതല്‍ വിവരങ്ങള്‍ക്ക്


07918426739

07833225535
 
Other News in this category

 
 




 
Close Window