Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, ജപമാലയും ഒക്ടോ.5 ന്
അപ്പച്ചന്‍ കണ്ണഞ്ചിറ
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ മരിയന്‍ മിനിസ്റ്റ്രി നേത്രുത്വം നല്‍കുന്ന 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ ലണ്ടന്‍ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, വിമലഹ്രുദയ ജപമാലയും' ഒക്ടോബര്‍ അഞ്ചാം തീയതി ലണ്ടനില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു.

മരിയന്‍ മിനിസ്റ്റ്രി സ്പിരിച്ചല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഇടാട്ട് അച്ചനും സീറോ മലബാര്‍ ചാപ്ലിന്‍മാരായ ജോസ് അന്തിയാംകുളം അച്ചനും, ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയന്‍ മിനിസ്റ്റ്രി ടീമും ആല്മീയ ശുശ്രൂഷകള്‍ക്ക് നേത്രുത്വം നല്‍കും.

ഒക്ടോ 5 ന് ശനിയാഴ്ച രാവിലെ ഒന്‍പതിനു ആരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ സമാപിക്കുന്ന തരത്തിലാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.


മരിയന്‍ ആദ്യ ശനിയാഴ്ച ശുശ്രുഷകളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രദര്‍ ചെറിയാന്‍ സാമുവേല്‍ ( 07460 499931) ജിജി രാജന്‍ (07865 080689) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.


പള്ളിയുടെ വിലാസം.


St.Teresa of The Child Jesus Catholic Church, Weldon Way, Merstham, Redhill, Surrey, RH1 3QA
 
Other News in this category

 
 




 
Close Window