Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ലോകത്തിലെ ഏറ്റവും വില കൂടിയ സെക്സ് ടോയ് : വില 12 കോടി
Reporter
ലോകത്തിലെ ഏറ്റവും വില കൂടിയ സെക്സ് ടോയ് ആണ് 'പേൾ റോയൽ' (Pearl Royale). 12 കോടിയിലധികമാണ് (12,73,27,500).ഈ സെക്സ് ടോയ്‌യുടെ വില. ഓസ്ട്രേലിയന്‍ ജുവലറി ഡിസൈനറായ കോളിൻ ബേൺ ആണ് പേൾ റോയലിന്റെ നിർമ്മാതാവ്.12 കോടിയിലധികമാണ് ഇതിന്റെ വില
'ലൈംഗിക സൗഖ്യവും, വിദ്യാഭ്യാസവും അശ്ലീലമല്ല, എല്ലാ രതിമൂർച്ഛകളും ഒരുപോലെയാണ്', ഫേസ്ബുക്കിനെതിരെ പ്രതിഷേധവുമായി കമ്പനികൾ
ന്യൂയോർക്ക്: ലെെംഗിക ഉൽപ്പന്നങ്ങളുടെ പരസ്യവിതരണത്തിൽ പക്ഷപാതം കണിക്കുന്നുവെന്ന് ആരോപിച്ച് ലൈംഗിക ഉപകരണങ്ങൾ വിൽക്കുന്ന കമ്പനികൾ രംഗത്ത്....
പേൾഅഥവാ പവിഴം കൊണ്ടാണ് ഈ സെക്സ് ടോയ് നിർമ്മിച്ചിരിക്കുന്നത്. ഒപ്പം രണ്ടായിരത്തോളം ഡയമണ്ടുകളും ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പതിനഞ്ച് വർഷത്തോളമാണ് ഈ സെക്സ് ടോയ് നിർമ്മിക്കാൻ എടുത്തത്.ഒരു കിലോയില്‍ താഴെയാണ് ഇതിന്റെ ഭാരം. സെക്സിന് ആളുകൾ നല്‍കുന്ന പ്രാധാന്യമാണ് ഇത് നിർമ്മിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും ബേൺ പറഞ്ഞു.
 
Other News in this category

 
 




 
Close Window