Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
സിനിമയിലേക്ക് വരും മുന്‍പ് അമീര്‍ഖാന്റെ മകള്‍ നടത്തിയ ഫോട്ടോ ഷൂട്ട് വൈറല്‍
Reporter
ബോളിവുഡ് സൂപ്പര്‍ താരവും സംവിധായകനുമായ അമീര്‍ഖാന്റെ മകള്‍ ഇറാ ഖാന്റെ സിനിമാ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാമ് ആരാധകര്‍... എന്നാല്‍ സംവിധാനരംഗമാണ് ഇറാ ഖാന്‍ തന്റെ തട്ടകമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോഴിതാ താരപുത്രിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്..
ചെളിയില്‍ കുളിച്ച് കോണ്‍ഗ്രസ് നേതാവും ഭാര്യയും,? ചിത്രങ്ങള്‍ വൈറല്‍
കൊച്ചി: വിവാഹ ഫോട്ടോഷൂട്ടുകള്‍ ട്രെന്‍ഡിങ്ങാകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ പോകുന്നത്. ഇത്തരത്തില്‍ സിനിമയെ വെല്ലുന്ന രീതിയിലുള്ള വിവാഹ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍...
വയലറ്റ് നിറത്തിലുള് ബാക്ക് ലെസ് ഗൗണാണ് ഇറയുടെ വേഷം. തുടയൊപ്പം സ്ലിറ്റുള്ള ഗൗണില്‍ ഏറെ സെക്‌സിയാണ് താരപുത്രി.
 
Other News in this category

 
 




 
Close Window