Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
നോമ്പുകാല വാര്‍ഷിക ധ്യാനം (Grand Mission) സെന്റ് മോണിക്ക മിഷനില്‍
ജോസ് ജോണ്‍
ദിവ്യകാരുണ്യമിഷനറി സഭയിലെ (MCBS) വൈദികര്‍ നേത്യത്വം നല്‍കുന്ന നോമ്പുകാലധ്യാനം മോണിക്ക മിഷനില്‍ മാര്‍ച്ച് 6 മുതല്‍ 8 വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

സ്ഥലം: St Albans Catholic Church, Elm Park, RM12 5JX.

സമയം:

Friday (06.03.2020): 5 pm to 8 pm

Saturday (07.03.2020): 10.30 to 5 pm

Sunday (08.03.2020): 2 pm to 8 pm


ഈ ധ്യാനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു.

ധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയനന്മങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടുക.

Fr Jose Anthiamkulam, MCBS (priest incharge): 07472801507

P J Shiju (Trustee):

07853345383

Smitha Manoj (Trustee):

07877803906
 
Other News in this category

 
 




 
Close Window