Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
കടലിനെ മിസ്സ് ചെയ്യുന്നതായി നടി: ഫോട്ടോ കണ്ട് ചൂട് കൂടിയെന്ന് കമന്റ്
Reporter
നടി പത്രലേഖയുടെ കടലില്‍ നിന്നുള്ള ചിത്രത്തിന് കാമുകന്‍ രാജ്കുമാര്‍ റാവു നല്‍കിയ കമന്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലേതിനേക്കാള്‍ പ്രതികരണം അതിന് ലഭിച്ച നടന്റെ കമന്റിനാണ്. ലോക്ക് ഡൗണ്‍ ആയതോടെ വീട്ടില്‍ കുടുങ്ങിപ്പോയതിനാല്‍ പഴയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താരങ്ങള്‍ തൃപ്തരാകുന്നത്. ത്രോ ബാക്ക് തേഴ്‌സ് ഡേയില്‍ പത്രലേഖ പങ്കുവച്ചത് രാജ്കുമാര്‍ റാവുവിനൊപ്പം കടലില്‍ നിന്നെടുത്ത ചിത്രമാണ്.

''ഞാന്‍ കടലിലനെ മിസ്സ് ചെയ്യുന്നു...'' വെന്നാണ് പത്രലേഖ കുറിച്ചത്. ഇതിന് രാജ്കുമാര്‍ റാവു നല്‍കിയ മറുപടി ഇങ്ങനെ..! ''ഞാന്‍ ആലോചിക്കായിരുന്നു, ഇന്ന് എങ്ങനെയാണ് ഇത്ര 'ഹോട്ട്' ആയതെന്ന്, ഇപ്പോള്‍ എനിക്ക് അറിയാം. '' രാജ്കുമാര്‍ റാവു കമന്റ് ചെയ്തു. രാജ്കുമാര്‍ റാവു തന്നെയാണ് ആ നിമിഷം ക്യാമറയില്‍ പകര്‍ത്തിയത്. .
 
Other News in this category

 
 




 
Close Window