Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
പത്രക്കടലാസില്‍ വസ്ത്രം നെയ്യുന്ന പെണ്‍കുട്ടി: കൊറോണ ലോക്ഡൗണില്‍ പരീക്ഷിക്കാം
Reporter
ലോകമെമ്പാടും കോവിഡ് ഭീഷണിയില്‍ തുടരുകയാണ്. ക്വാറന്റൈനില്‍ നിങ്ങള്‍ സ്വയം ഫാഷന്‍ കണ്ടെത്തൂ എന്ന് പറഞ്ഞ് തലയിണ മാത്രം ധരിച്ച് പില്ലോ ചലഞ്ചുമായി നടി പായല്‍ രജ്പുത് രംഗത്തെത്തിയിരുന്നു. പിന്നാലെ മറ്റൊരു ചൂടന്‍ ഫോട്ടോഷൂട്ടുമായാണ് പായല്‍ എത്തിയിരിക്കുന്നത്.

പത്രം വസ്ത്രമാക്കി എങ്ങനെയുണ്ട് എന്റെ പുതിയ ഔട്ട്ഫിറ്റ് എന്നാണ് പായല്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ഈ പുതിയ ഫോട്ടോഷൂട്ട്. ഇത് ബ്രേക്കിംഗ് ന്യൂസ് ആണെന്നാണ് നടന്‍ ഹര്‍ഷ് രജ്പുത്തിന്റെ കമന്റ്.

നിങ്ങള്‍ക്ക് എന്തും ചേരും, ഇത് ചൂടുള്ള വാര്‍ത്ത എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.
 
Other News in this category

 
 




 
Close Window