Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
'അച്ചായന്‍സ് സ്റ്റാര്‍ സിങ്കറായി ദീപ്തി മാധവന്‍
മാത്യൂ മാഞ്ചസ്റ്റര്‍
ഇംഗ്ലണ്ടിലെ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ ഇംഗ്ലണ്ടിലെ 'ഇംഗ്ലണ്ടിലെ അച്ചായന്മാര്‍' നടത്തിയ സംഗീത മല്‍സരത്തില്‍ ഒന്നാം സമ്മാനം ദീപ്തി മാധവനും,രണ്ടാം സമ്മാനം ജിജേഷ് കുമാറും സ്വന്തമാക്കി.

യുകെയിലും നാട്ടിലുമുള്ള ഗായകര്‍ ആണ് ഈ സംഗീതമല്‍സരത്തില്‍ ഏറ്റുമുട്ടിയത്. കഴിവുള്ളനിരവധി ഗായകരെ അരങ്ങത്ത് എത്തിക്കാന്‍ ഈ ഒരു സംഗീത മല്‍സരത്തിലൂടെ കഴിഞ്ഞെന്ന് ഗ്രൂപ്പ് അഡ്മിനായ റോയി ജോസഫ് പറഞ്ഞു.

അടുത്ത മല്‍സരമായ 'ലെറ്റ്സ് ഡാന്‍സ്'ന്റെ വിജയത്തിനായുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് ഇവര്‍.
 
Other News in this category

 
 




 
Close Window