Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
പാചകം
  Add your Comment comment
കൊവിഡിനെ പ്രതിരോധിക്കാന്‍ സ്‌പെഷ്യല്‍ പാനീയം
Reporter
ചേരുവകള്‍:
ക്യാരറ്റ് തൊലി കളഞ്ഞത് - ഒന്ന്
ഓറഞ്ചിന്റെ അല്ലി - രണ്ട് (കുരു നീക്കം ചെയ്തത്)
എള്ള് - ഒരു ടീസ്പൂണ്‍
യോഗര്‍ട്ട് - ഒന്നരക്കപ്പ്
ഈന്തപ്പഴം - നാലെണ്ണം
കറുവാപ്പട്ടയുടെ പൊടി - അര ടീസ്പൂണ്‍
ഇഞ്ചി - അര ടേബിള്‍ സ്പൂണ്‍ (ഗ്രേറ്റ് ചെയ്തത്),
വെളിച്ചെണ്ണ - അര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം:
ഇനി ഈ ചേരുവകളെല്ലാം ഒന്നിച്ച് മിക്‌സിയിലിട്ട് അടിച്ചെടുക്കാം. നന്നായി അടിച്ച ശേഷം അരിക്കാതെ തന്നെ ഉപയോഗിക്കണം. 'ഇമ്മ്യൂണിറ്റി' ആഗ്രഹിക്കുന്നവര്‍ക്ക് പതിവായി കഴിക്കാവുന്ന ഒന്നാണിത്. ഇത് കഴിക്കുകയാണെങ്കില്‍ പ്രത്യേകിച്ച് മറ്റൊന്നും തന്നെ 'ഇമ്മ്യൂണിറ്റി'ക്ക് വേണ്ടി ഡയറ്റിലുള്‍പ്പെടുത്തേണ്ടതുമില്ല.

ഇനി ഈ ചേരുവകളെല്ലാം ഒന്നിച്ച് മിക്‌സിയിലിട്ട് അടിച്ചെടുക്കാം. നന്നായി അടിച്ച ശേഷം അരിക്കാതെ തന്നെ ഉപയോഗിക്കണം. 'ഇമ്മ്യൂണിറ്റി' ആഗ്രഹിക്കുന്നവര്‍ക്ക് പതിവായി കഴിക്കാവുന്ന ഒന്നാണിത്.
 
Other News in this category

 
 




 
Close Window