Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഫാഷന്‍
  Add your Comment comment
ഫിറ്റ്‌നസ് കാത്തുസൂക്ഷിച്ച താരം: ഫാഷന്‍ പ്രേമികള്‍ക്ക് പിന്‍തുടരാം
Reporter
ഈ കോവിഡ് കാലത്തും കൃത്യമായി വ്യായാമം ചെയ്യുകയും സൈക്കിള്‍ ചവിട്ടുകയും ചെയ്ത് ഫിറ്റ്‌നസ് കാത്തുസൂക്ഷിച്ച താരമാണിത്. ഇപ്പോള്‍ കാലില്‍ പരിക്കുപറ്റിയ താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതും ആരാധകരും അമ്പരപ്പിലാണ്

എന്നാല്‍ പരിക്ക് വകവയ്ക്കാതെ ഈ കോവിഡ് കാലത്തും മുന്നോട്ടു നീങ്ങുന്ന താരത്തിന്റെ ചിത്രം ബോളിവുഡ് ഫോട്ടോഗ്രാഫര്‍ മാനവ് മംഗലാനിയാണ് പോസ്റ്റ് ചെയ്തത്. കാലില്‍ എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കിയിട്ടില്ല
നടിയും സംവിധായികയും നിര്‍മ്മാതാവുമായ ദിവ്യ ഖോസ്ല കുമാറാണ് പോസിറ്റിവിറ്റി പടര്‍ത്തുന്ന ഈ മുഖത്തിന്റെ ഉടമ. നാല് ചിത്രങ്ങള്‍ വീതം നിര്‍മ്മിക്കുകയും വേഷമിടും ചെയ്ത ദിവ്യ രണ്ടു സിനിമകളുടെ സംവിധായികയാണ്
 
Other News in this category

 
 




 
Close Window