സാരിയില്‍ തിളങ്ങി നടി മാളവിക വെയില്‍സ്. സമൂഹമാധ്യമത്തിലൂടെയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. കറുപ്പ് സാരിയും സ്ലീവ്ലസ് ബ്ലൗസുമാണ് വേഷം. പോണിടെയില്‍ ഹെയര്‍സ്റ്റൈലും ബോള്‍ഡ് മേക്കപ്പും താരത്തിന് പവര്‍ഫുള്‍ ലുക്ക് നല്കുന്നു. ഒരു കയ്യില്‍ നിറയെ സാരിക്ക് അനുയോജ്യമായ വളകള്‍ ധരിച്ചിട്ടുണ്ട്.
'മുകളില്‍ ആകാശം, താഴെ മണല്‍, ഉള്ളില്‍ സമാധാനം' - ഒരു ചിത്രത്തിനൊപ്പം മാളവിക കുറിച്ചു. മാളവിക അതിനസുന്ദരി ആയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. |