Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ട്രെന്‍ഡ് സെറ്റിങ് ഡ്രസ്സുമായി അനശ്വര: മോശം കമന്റുകളുടെ പ്രവാഹം
Reporter
നടി അനശ്വര രാജന്റെ പുതിയ ഫോട്ടോയ്ക്ക് നേരെ ഓണ്‍ലൈനില്‍ ആക്രമണം. മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ ഷെയര്‍ ചെയ്തതിന് ഒരു കൂട്ടര്‍ വിമര്‍ശിക്കുമ്പോള്‍ മറ്റ് ചിലര്‍ പിന്തുണയുമായി എത്തിയിട്ടുമുണ്ട്.

പതിനെട്ട് ആയതല്ലേ ഉള്ളൂ, അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ എന്നായിരുന്നു ഒരു കമന്റ്. അടുത്തത് എന്ത് വസ്ത്രമാണ് എന്നും ചോദിക്കുന്നു. എന്നാല്‍ വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം അല്ലേ എന്ന് ചോദിച്ച് മറ്റ് ചിലര്‍ അനശ്വരയ്ക്ക് പിന്തുണയുമായി എത്തിയിട്ടുമുണ്ട്. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് അനശ്വര രാജന്‍. തമിഴിലും അനശ്വര രാജന്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. തൃഷ നായികയാകുന്ന രാംഗി എന്ന ചിത്രത്തിലൂടെയാണ് അനശ്വര തമിഴകത്ത് എത്തുന്നത്.
 
Other News in this category

 
 




 
Close Window