Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ഒലിവ് ഗ്രീന്‍ മോഡേണ്‍ ദാവണി; പുത്തന്‍ ലുക്കില്‍ റിമി ടോമി
Reporter
ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മോഡേണ്‍ ദാവണിയും ലോങ് ഫ്രോക്കും ധരിച്ചാണ് റിമി ചിത്രങ്ങളില്‍ എത്തുന്നത്. മിനിമല്‍ മേക്കപ്പില്‍ സിംപിള്‍ ആഭരണങ്ങളും മനോഹരമായ ഹെയര്‍സ്റ്റെലും റിമിയെ കൂടുതല്‍ സുന്ദരിയാക്കി.

മെലിഞ്ഞു സുന്ദരിയായതിന്റെ ഫിറ്റ്‌നസ് രഹസ്യവും റിമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് തനിക്ക് ലഭിച്ച ഫിറ്റ്നസ് സീക്രട്ടുകള്‍ താരം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരുന്നു. ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് താരം വിഡിയോ പങ്കുവച്ചത്.
 
Other News in this category

 
 




 
Close Window