Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
മതം
  Add your Comment comment
കരുണയുടെ ജപമണികളേന്തി സെഹിയോന്‍ യുകെ; ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേക പ്രാര്‍ത്ഥന
ബാബു ജോസഫ്

ലോക സുവിശേഷ വത്ക്കരണത്തിനായി യൂറോപ്പ് കേന്ദ്രീകരിച്ച് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ , ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ സ്ഥാപിച്ച സെഹിയോന്‍ യുകെ മിനിസ്ട്രി ഡയറക്ടര്‍ ഫാ . ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ 30 വരെ രാവിലെയും വൈകിട്ടും 3 മണിക്ക് ഇംഗ്ലീഷിലും മലയാളത്തിലും കരുണയുടെ ജപമാല യജ്ഞം നടത്തുന്നു .എല്ലാദിവസവും വെളുപ്പിന് 3 മണിക്ക് ഇംഗ്ലീഷിലും ഉച്ചകഴിഞ്ഞ് 3 ന് മലയാളത്തിലും ഓണ്‍ലൈനില്‍ ശുശ്രൂഷകള്‍ നടക്കും. ഫാ. നടുവത്താനിയോടൊപ്പം സെഹിയോന്‍ യുകെ യിലെ പ്രമുഖ ആത്മീയ ശുശ്രൂഷകരും ജപമാലയ്ക്ക് നേതൃത്വം നല്‍കും. താഴെപ്പറയുന്ന പ്രത്യേക ലിങ്കുകളില്‍ ഓരോരുത്തര്‍ക്കും ഇതില്‍ നേരിട്ട് പങ്കെടുക്കാവുന്നതാണ് . To join the Malayalam Divine Mercy 3 PM use the link below. https://line.me/R/ti/g/Mxxtl9MWFI To join the English Divine Mercy Chaplet 3AM use the link below https://line.me/R/ti/g/82uEJeRsra സെഹിയോന്‍ യുകെ മിനിസ്ട്രി ഈ പ്രത്യേക ശുശ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ് 07877 508926.

 
Other News in this category

 
 




 
Close Window