ലോകസുവിശേഷവത്ക്കരണത്തിനായി യൂറോപ്പ് കേന്ദ്രീകരിച്ച് ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ , ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ സ്ഥാപിച്ച സെഹിയോന്‍ യുകെ മിനിസ്ട്രി ഡയറക്ടര്‍ ഫാ . ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ 30 വരെ രാവിലെയും വൈകിട്ടും 3 മണിക്ക് ഇംഗ്ലീഷിലും മലയാളത്തിലും കരുണയുടെ ജപമാല യജ്ഞം നടത്തുന്നു .എല്ലാദിവസവും വെളുപ്പിന് 3 മണിക്ക് ഇംഗ്ലീഷിലും ഉച്ചകഴിഞ്ഞ് 3 ന് മലയാളത്തിലും ഓണ്‍ലൈനില്‍ ശുശ്രൂഷകള്‍ നടക്കും. ഫാ. നടുവത്താനിയോടൊപ്പം സെഹിയോന്‍ യുകെ യിലെ പ്രമുഖ ആത്മീയ ശുശ്രൂഷകരും ജപമാലയ്ക്ക് നേതൃത്വം നല്‍കും.
താഴെപ്പറയുന്ന പ്രത്യേക ലിങ്കുകളില്‍ ഓരോരുത്തര്‍ക്കും ഇതില്‍ നേരിട്ട് പങ്കെടുക്കാവുന്നതാണ് .
To join the Malayalam Divine Mercy 3 PM use the link below.
https://line.me/R/ti/g/Mxxtl9MWFI
To join the English Divine Mercy Chaplet 3AM use the link below
https://line.me/R/ti/g/82uEJeRsra
സെഹിയോന്‍ യുകെ മിനിസ്ട്രി ഈ പ്രത്യേക ശുശ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് 07877 508926. |