Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഫാഷന്‍
  Add your Comment comment
ഫാഷന്‍ അതിരു വിടുമ്പോള്‍ രാജ്യത്തു നിരോധിച്ച കറന്‍സി നോട്ടിലും ഫാഷന്‍
Reporter
പൃഥ്വിരാജിന്റേയും നിവിന്‍ പോളിയുടെയും നായികയായി മലയാള സിനിമയില്‍ വേഷമിട്ട താരമാണ് പ്രിയ. രണ്ടായിരത്തിന്റെ നോട്ടുകള്‍ കൊണ്ടുള്ള മാലയണിഞ്ഞ നടി പ്രിയ ആനന്ദിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാവുന്നു. പൃഥ്വിരാജിന്റെ നായികയായി എസ്രയിലും നിവിന്‍ പോളിയുടെ നായികയായി കായംകുളം കൊച്ചുണ്ണിയിലും വേഷമിട്ട താരമാണ് പ്രിയ.
കൂളിംഗ് ഗ്ലാസ് വച്ച് ബോള്‍ഡ് ലുക്കിലാണ് പ്രിയയുടെ വരവ്. ധ്രുവ് വിക്രം നായകനായ 'ആദിത്യ വര്‍മ്മ' എന്ന ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രിയ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തതായി പുറത്തുവരാനിരിക്കുന്ന ഹിന്ദി വെബ് സീരീസ് 'എ സിമ്പിള്‍ മര്‍ഡര്‍'ന് വേണ്ടിയുള്ള പ്രൊമോഷന്റെ ഭാഗമായാണ് പ്രിയയുടെ ഈ വരവ്.
സോണി ലൈവിലാവും ഈ സീരീസ് പ്രദര്‍ശനത്തിനെത്തുക.
 
Other News in this category

 
 




 
Close Window