Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
അഭിഷേകാഗ്നി മിനിസ്ട്രി യുകെ ഒരുക്കുന്ന ക്രിസ്മസ് ഒരുക്ക ധ്യാനം 'ഗ്ലോറിയ' 21 മുതല്‍ 23 വരെ
ബാബു ജോസഫ്
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ടീം നയിക്കുന്ന ഓണ്‍ലൈന്‍ ധ്യാനം ' ഗ്ലോറിയ ' 21 മുതല്‍ 23 വരെ നടക്കും. പ്രശസ്ത ധ്യാനഗുരുവും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയിലും ടീമും ധ്യാനം നയിക്കും . വൈകിട്ട് 6 മുതല്‍ രാത്രി 8 വരെയാണ് പൂര്‍ണ്ണമായും ഇംഗ്ളീഷില്‍ നടക്കുന്ന ധ്യാന ശുശ്രൂഷകളുടെ സമയം.

www.afcm.org/register എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് ഓരോരുത്തരും പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സൂം ആപ്പ് വഴിയാണ് ധ്യാനം നടക്കുക.

ഏറെ അനുഗ്രഹീതമായ ഈ വചനശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
 
Other News in this category

 
 




 
Close Window