Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഇതാണ് മേക്കോവര്‍; രജനി ചാണ്ടിയുടെ ലുക്കില്‍ ഞെട്ടി ചെറുപ്പക്കാരികള്‍
Reporter
ഒരു മുത്തശ്ശി ഗദ' സിനിമയിലെ മിടുക്കി മുത്തശ്ശിയായാണ് രാജിനി ചാണ്ടിയെ പ്രേക്ഷകര്‍ പരിചയപ്പെടുന്നത്. തലമുടിയിലെ നര മാത്രമാണ് ഈ മുത്തശ്ശിയെ മുത്തശ്ശി ആക്കിയത് എന്ന് പിന്നീട് അതേ പ്രേക്ഷകര്‍ പിന്നീട് കണ്ടു. ജീവിതത്തില്‍ ഊര്‍ജസ്വലയായി ഓടി നടന്നു കാര്യങ്ങള്‍ ചെയ്യുന്ന ആളാണ് രാജിനി. ഇപ്പോഴിതാ ഒരു തകര്‍പ്പന്‍ മേക്കോവറിലാണ് ആള്‍

ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി അടിപൊളി ലുക്കില്‍ എത്തുന്നത്. മോഡേണ്‍ വസ്ത്രത്തില്‍ ഗ്ലാമറില്‍ പോലും വിട്ടുകൊടുക്കാന്‍ മനോഭാവമില്ലാതെയാണ് ഈ സ്‌റ്റൈലന്‍ മുത്തശ്ശിയുടെ വരവ് (തുടര്‍ന്ന് വായിക്കുക) ചിത്രം- ആതിര ജോയ്

സിനിമ കഴിഞ്ഞ ശേഷം ബിഗ് ബോസില്‍ കൂടിയും രാജിനി തന്റെ കഴിവ് തെളിയിച്ചു. മലയാളം ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു രാജിനി (ചിത്രം: ആതിര ജോയ്)

ജൂഡ് ആന്റണി ജോസഫിന്റെ ചിത്രമായ 'ഒരു മുത്തശ്ശി ഗദയിലെ' രണ്ടു മുത്തശ്ശി കഥാപാത്രങ്ങളില്‍ ഒരാള്‍ രാജിനിയും മറ്റെയാള്‍ ഡബ്ബിങ് ആര്‍ട്ടിസ്‌റ് ഭാഗ്യലക്ഷ്മിയുമായിരുന്നു
 
Other News in this category

 
 




 
Close Window