Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
സ്വന്തം കുളിസീന്‍ ഫാഷനാക്കി അനാര്‍ക്കലി: ബാത്ത് ടബ് ചിത്രങ്ങള്‍
Reporter
സ്വന്തം ചിത്രത്തിന് തന്നെ രസകരമായ ക്യാപ്ഷന്‍ നല്‍കിയിരിക്കുകയാണ് അനാര്‍ക്കലി. 'കുളി സീന്‍' എന്നാണ് ഈ ചിത്രത്തിന്റെ ക്യാപ്ഷന്‍.
സ്വന്തം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അനാര്‍ക്കലി പോസ്റ്റ് ചെയ്ത ചിത്രമാണ്. ബാത്ത് ടബ്ബില്‍ പോസ് ചെയ്യുന്ന ചിത്രമാണ് അനാര്‍ക്കലിയുടേത്



പക്ഷെ ഗ്ലാമര്‍ ലുക്ക് മാത്രമല്ല, ചിലപ്പോള്‍ തനി നാടന്‍ ലുക്കും ചേരുമെന്ന തരത്തില്‍ അനാര്‍ക്കലി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. നൈറ്റി ധരിച്ചു നില്‍ക്കുന്ന ചിത്രം അടുത്തിടെ അനാര്‍ക്കലി പോസ്റ്റ് ചെയ്തിരുന്നു.
മലയാള സിനിമയില്‍ ചുരുങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട് യുവ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. മാത്രമല്ല അനാര്‍ക്കലി സമയം ചെലവിടുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറായും മോഡലായുമെല്ലാം അനാര്‍ക്കലി സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് . ആനന്ദം' എന്ന സിനിമയിലാണ് അനാര്‍ക്കലി ആദ്യമായി വേഷമിട്ടത്.
 
Other News in this category

 
 




 
Close Window