Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും നടുവില്‍ നിന്ന് ഫെമിന മിസ് ഇന്ത്യ കിരീടം
Reporter
മുംബൈയില്‍ നടന്ന വിഎല്‍സിസി ഫെമിന മിസ് ഇന്ത്യ 2020 ലെ കിരീടം ചൂടിയത് തെലങ്കാനയുടെ മാനസ വാരാണസി. ഹരിയാനയുടെ മനിക ഷീക്കന്ദ് മിസ് ഗ്രാന്‍ഡ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ റണ്ണറപ്പായത് ഉത്തര്‍പ്രദേശിലെ ഖുശിനഗര്‍ സ്വദേശിയായ മന്യ സിങ്. ഇപ്പോള്‍ മന്യയുടെ ജീവിതവും അവള്‍ കണ്ട സ്വപ്നങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഖുശിനഗറില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ മിസ് ഇന്ത്യ വേദി വരെ നടന്നുകയറിയത് കഠിനമായ ജീവിതപാതയിലൂടെയാണ്. മത്സരത്തില്‍ റണ്ണറപ് ആയ മന്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ സ്വന്തം ജീവിതകഥ വെളിപ്പെടുത്തി.
 
Other News in this category

 
 




 
Close Window