Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഫാഷന്‍
  Add your Comment comment
മുത്തശ്ശിമാരുടെ കാര്‍ഡിഗന്‍ യുവതികള്‍ ഏറ്റെടുത്തു: ട്രെന്‍ഡിങ് ആയി
Reporter
ക്രോപ് ടോപ്പുകളോട് വിടപറഞ്ഞ് കാര്‍ഡിഗനെ ആണ് പുതിയ ടോപ് ആയി തിരഞ്ഞെടുത്തിരിക്കുന്നത്.
ട്രെന്‍ഡി കാര്‍ഡിഗന്‍സ് ഹോളിവുഡില്‍ അങ്ങ് വമ്പന്‍ സെലിബ്രിറ്റികള്‍ മുതല്‍ മോഡലുകള്‍ വരെ ഇന്ന് പീക്-അ-ബൂ കാര്‍ഡിഗന്‍ ട്രെന്‍ഡ് ആയി ഉപയോഗിക്കുന്നു.

സിംഗിള്‍ ബട്ടന്‍ അണിഞ്ഞും, ഡബിള്‍ ബട്ടണ്‍ അണിഞ്ഞും, ഫുള്ളി ഇന്‍സര്‍ട്ട് ചെയ്തും ഇന്ന് കാര്‍ഡിഗന്‍ ഒരു ട്രെന്‍ഡ് ആയി നിലനില്‍ക്കുന്നു. പലരും ഈ കാര്‍ഡിഗനെ വ്യത്യസ്തമായ രീതികളിലാണ് കൈകാര്യം ചെയ്യുന്നത്.
ഡെനിമിന്റെ കൂടെയും, സ്‌കര്‍ട്ടിന്റെ കൂടെയും, ലൂസ് ഫിറ്റഡ് കാര്‍ഡിഗന്‍ മാത്രമായും ഈ ശൈലി ഉപയോഗിക്കുന്നു. മുത്തശ്ശിമാരുടെ വസ്ത്രം എന്ന് പറഞ്ഞ് പിന്‍തള്ളപ്പെട്ട കാര്‍ഡിഗനാണ് ഇന്ന് മുന്‍നിരയിലേക്ക് എത്തിയിരിക്കുന്നത് . ന്യൂട്രല്‍ നിറങ്ങളുള്ള കാര്‍ഡിഗന്‍ ആണ് ഇന്ന് തരംഗമായിട്ടുള്ളത്.
 
Other News in this category

 
 




 
Close Window