ഹോട്ട് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍. പുതിയ സിനിമ റൂഹിയുടെ പ്രചാരണാര്‍ത്ഥം നടന്ന പരിപാടിയില്‍ നിയോണ്‍ സ്ട്രാപ്പി ഡ്രസ്സിലാണ് ജാന്‍വി എത്തിയത്. അലക്സ് പെറി ആണ് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത്.
കോര്‍സെറ്റ് സ്റ്റൈലിലാണ് ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വീറ്റ്ഹാര്‍ട്ട് ഷെയ്പ്പിലുള്ള നെക്ലൈനും അസിമെട്രിക്കല്‍ ഹെംലൈനുമാണ് വസ്ത്രത്തിന്റെ പ്രത്യേകത. വസ്ത്രത്തിന് 2.75 ലക്ഷം രൂപയാണ് വില. |