Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മലയാളികള്‍ ഓണ്‍ലൈനില്‍ തിരഞ്ഞ സുന്ദരി ഇതാ: കൗതുകം ഈ സൗന്ദര്യം
Reporter
അതി സുന്ദരിയാണ് അന്വേഷി ജയിന്‍. ഓരോ ദിവസവും തന്റെ ഓരോ പുതിയ ചിത്രങ്ങളുമായി അന്വേഷി സജീവമാണ്. വെള്ള ക്രോപ് ടോപ്പിലും നീല ജീന്‍സിലും സെക്‌സി ലുക്കില്‍ അന്വേഷി ജയിന്‍ പ്രത്യക്ഷപ്പെട്ടു. പിങ്ക് സാരിയില്‍ സുന്ദരിയാണ് അന്വേഷി. സാരിയോട് ഇണങ്ങി നില്‍ക്കുന്ന ആഭരണങ്ങളും അണിയുന്നു.
'ഗന്ധി ബാദ് ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയും മോഡലുമാണ് അന്‍വേഷി ജെയിന്‍. തന്റെ കഴിവും സൗന്ദര്യവും അഭിനയ മികവും കൊണ്ട് കോടിക്കണക്കിന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം. മധ്യപ്രദേശിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ നിന്നുള്ള അഭിനേത്രിയാണ്.
വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം തന്റെ കഴിവുകൊണ്ട് ഈ നിലയില്‍ എത്തിച്ചേര്‍ന്നത്. തന്റെ കഴിവ് കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരം ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ആളാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിവാ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചെങ്കിലും താമസിയാതെ അവര്‍ അത് ഉപേക്ഷിച്ച് ഒരു ബിസിനസ്സ് വനിതയായി. മധ്യപ്രദേശില്‍ നിന്ന് മുംബൈയിലേക്ക് മാറിയപ്പോള്‍ അഭിനയരംഗത്ത് ദിവാ കൂടുതല്‍ ഭാഗ്യം പരീക്ഷിച്ചു. ഇത് കരിയറിലെ വഴിത്തിരിവായി.
ഗന്ധീ ബാദ് എന്നത് ഒരു അഡല്‍സ് സിനിമയാണെങ്കില്‍ പോലും ആരാധകര്‍ ലേക്ക് തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞു. വെറും സൗന്ദര്യവും മോഡലിങ് മാത്രമല്ല നല്ലൊരു മോട്ടിവേഷണല്‍ സ്പീക്കറും ഡാന്‍സറും കൂടിയാണ് താരം.വളരെ പ്രത്യേകം നിറഞ്ഞ സൗന്ദര്യസങ്കല്പം ആയതുകൊണ്ട് കൂടുതലും ഹോട്ടലുകളിലാണ് താരം ഫോട്ടോഷൂട്ട് കളിലും മോഡലിംഗിലും എത്തിയത്.
ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ 2019 ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത നടി എന്ന പദവിക്ക് ഉടമയാണ് അന്വേഷി ജയിന്‍. റിസ്റ്റ് വാച്ചുകളും സ്റ്റേറ്റ്മെന്റ് ജ്വല്ലറികളും ശേഖരിക്കാന്‍ താല്പര്യമുള്ള അന്‍വേഷി ജെയിന്‍ ഒരു കുതിരപ്രേമിയാണ്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീ എന്ന പേരില്‍ പ്രശസ്ത ഫോബ്സ് മാസികയില്‍ നടി ലിസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.
താരത്തിന്റെ പ്രകടനം കാണാന്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ ഓരോ ദിവസവും സേര്‍ച്ച് ചെയ്യുന്നത്. ഓരോ ദിവസം കഴിയും തോറും താരത്തിന്റെ പ്രേക്ഷകരുടെ എണ്ണം കൂടി ക്കൊണ്ടിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ താരത്തിന്റെ സിനിമ രംഗത്തേക്കുള്ള പ്രവേശങ്ങള്‍ കൂടി എന്നാണെന്ന് അറിയാനുള്ള തിടുക്കത്തിലാണ് ആരാധകര്‍.
 
Other News in this category

 
 




 
Close Window