Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
എന്തൊക്കെ പറഞ്ഞാലും സാരിയുടെ ട്രെന്‍ഡ് എക്കാലത്തും വേറെ തന്നെ...
Reporter
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ സജീവമായ കനിഹ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇത്തവണ കലംകാരി സാരിയില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

'Magic lies in curves not angles' എന്ന കുറിപ്പോടെയാണ് താരം ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി പ്രതികരിക്കാറുള്ള കനിഹ മറ്റു താരങ്ങള്‍ക്ക് പോലും പ്രചോദനമാണ്.
 
Other News in this category

 
 




 
Close Window