Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
കണ്ണഴകിയെന്നു കേട്ടിട്ടില്ലേ? അതുപോലെ കണ്ണുകള്‍ മനോഹരമാക്കാന്‍ ഇതാ ടിപിസ്
Reporter
എല്ലാവര്‍ക്കും ഇഷ്ടമുള്ള ഈ സോപ്പ് ഇപ്പോള്‍ ഒന്നില്‍ കൂടുതല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.ഗ്ലിസെറിന്‍ ഉള്ള സോപ്പ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.ഈ ടെക്നിക്കിന് മാത്രമായുള്ള ടൂള്‍സും ഇപ്പോള്‍ വിപണിയിലുണ്ട്.

•ഡിസ്‌പോസബിള്‍ സ്പൂലി ബ്രഷ്: സോപ്പ് ബ്രോ ലുക്ക് പെര്‍ഫെക്ട് ആയി ചെയ്യുവാന്‍ വേണ്ട ടൂള്‍ ആണിത്.ഒരു പാക്ക് ഡിസ്‌പോസബിള്‍ സ്പൂലി കരുതുക.


ചെയ്യേണ്ട രീതി : 1. സോപ്പിന്റെ മുകള്‍ഭാഗം നനയ്ക്കുക. കുറച്ചു വെള്ളം ഉപയോഗിച്ച് സോപ്പില്‍ നനവ് വരുത്തുക.കുറച്ചു സെറ്റിങ് സ്‌പ്രേ ഉപയോഗിക്കുന്നത് നല്ലതാണ്.സോപ്പില്‍ നനവ് അധികമായാല്‍ പത വരാന്‍ സാധ്യതയുണ്ട്.

2. സ്പൂലി ബ്രഷ് കോട്ട് ചെയ്യുക.

സ്പൂലി ബ്രഷ് നനവുള്ള സോപ്പിനു മുകളിലൂടെ ഉരയ്ക്കുക.ബ്രഷ് മുഴുവനായും കോട്ട് ആയെന്ന് ഉറപ്പുവരുത്തുക.

3. സ്പൂലി ഉപയോഗിച്ച് പുരികം ബ്രഷ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ മുകളിലേക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക.ഇത് പുരികങ്ങള്‍ക്ക് ഫ്‌ലഫി ലുക്ക് നല്‍കും.

4. വിരലുകൊണ്ട് സെറ്റ് ചെയ്യുക. വിരലുകൊണ്ട് പുരികങ്ങള്‍ അമര്‍ത്തുക. പുരികങ്ങള്‍ കുറച്ച് മുകളിലേക്കാണെന്ന് തോന്നിയാല്‍,അവയ്ക്കു മുകളിലൂടെ സ്പൂലി ഉപയോഗിച്ച് ഷേപ്പ് വരുത്തുന്നത്, ഒരു ക്ലീന്‍ ഫിനിഷ് നല്‍കും. വേണമെങ്കില്‍ ഐ ബ്രോ പെന്‍സില്‍ ഉപയോഗിച്ച് ഗ്യാപ് എല്ലാം ഫില്‍ ചെയ്യുക.
 
Other News in this category

 
 




 
Close Window