Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
പിങ്ക് നിറത്തിന്റെ ചൈതന്യം: ഡയാനയെ പോലെ ഒരു പാടു പേര്‍ ഇഷ്ടപ്പെടുന്നു പിങ്ക്
Reporter
1997ല്‍ ഒരു കാറപകടത്തിലാണ് ഡയാന രാജകുമാരി മരണമടഞ്ഞത്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഡയാന. അര്‍ബുദ രോഗികളെയും മാനസിക രോഗികളെയും സഹായിക്കുവാനായി മുന്നിട്ടു നിന്നു.

ബ്ലഷ്,സെറിസ്,കോട്ടണ്‍ കാന്‍ഡി, റോസ്, ഫുഷ്യ തുടങ്ങി പിങ്കിന്റെ വിവിധ നിറങ്ങളില്‍ ഡയാന രാജകുമാരി പല ആഘോഷങ്ങളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചില അവസരങ്ങളില്‍, ഡയാനയുടെ പ്രിയപ്പെട്ട ഈ നിറം, അവരുടെ സന്തോഷമുള്ള നിമിഷങ്ങളെ പ്രതിഫലിപ്പിച്ചിരുന്നു. മറ്റു ചില അവസരങ്ങളില്‍ ഒരു അമ്മയുടെ സ്‌നേഹത്തെയും. 1986ല്‍ ഹൈഗ്രോവ് ഹൗസില്‍ കുട്ടിയായ ഹാരിയുമൊത്തുള്ള ചിത്രം വളരെ പ്രശസ്തമാണ്.
 
Other News in this category

 
 




 
Close Window