Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
സെലിബ്രിറ്റി മുതല്‍ ഇന്റര്‍നാഷനല്‍ ഫാഷന്‍ വരെ: പുതുപുത്തന്‍ ട്രെന്‍ഡുകള്‍ ഇങ്ങനെ
Reporter
വണ്‍ ഷോള്‍ഡര്‍ ടോപ്പുകള്‍ ഏതു നിറത്തിലാണെങ്കിലും അവ ഹൈവേയ്സ്റ്റഡ് ഡെനിമിനൊപ്പം അണിഞ്ഞാല്‍ മനോഹരമാണ്.

ചെറിയ ചുരുക്കുകളോടുകൂടിയ ലെതര്‍ സ്‌കേര്‍ട് ആണിത്. ലെതര്‍ എന്ന് പറഞ്ഞു ഒഴിവാക്കണ്ട. കംഫര്‍ട്ടബ്ള്‍ ഫാബ്രിക്കില്‍ ലെതര്‍ ടെക്‌സ്ചര്‍ നല്‍കിയിരിക്കുന്ന സ്‌കര്‍ട്ടുകളും ലഭ്യമാണ്.

ഈ അടിവസ്ത്രത്തിന് ഇന്ന് ഡെയിലി വെയറുകള്‍ക്കൊപ്പമാണ് ഇടം. ഇവ, ലെയ്സുകള്‍ തുന്നി ചേര്‍ത്തതും കോര്‍സെറ്റ് ബോണ്‍ ഉപയോഗിച്ചു നിര്‍മിച്ചതും ലഭ്യാമാണ്.

സാരിയുടെ കൂടെ ഫെതറുകളോ... കേള്‍ക്കുമ്പോള്‍ വ്യത്യസ്തമായി തോന്നുന്ന ഒരു കോമ്പിനേഷന്‍ ആണെങ്കിലും സംഗതി പൊളിയാണ്.

ഓരോ ഫാഷന്‍ ട്രെന്‍ഡുകളും സീസണല്‍ ചോയ്‌സ് ആണ്. അതിനു പുറകെ പോകുന്നവരും പോകാത്തവരുമുണ്ട്. എങ്കിലും ട്രെന്‍ഡുകള്‍ അറിഞ്ഞിരിക്കുക എന്നത് ഒരു ഫാഷന്‍ പ്രേമിയെ സംബന്ധിച്ച് പ്രധാനമാണല്ലോ...ഈ സീസണില്‍
 
Other News in this category

 
 




 
Close Window