രാജകീയ ലുക്കില്‍ അതിമനോഹരിയായി പ്രിയതാരം കീര്‍ത്തി സുരേഷ്. മഞ്ഞ നിറത്തിലുള്ള വെല്‍വെറ്റ് സല്‍വാറില്‍ നിറയെ ഹെവി വര്‍ക്കുകള്‍ക്കാണ് മറ്റൊരു പ്രത്യേകത. ഹീന കൊച്ചര്‍ ആണ് ഔട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ജിതേന്ദ്രയാണ് ഫോട്ടോഗ്രാഫി. സോഷ്യല്‍ മീഡിയയിലൂടെ കീര്‍ത്തി പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. |