Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഒതുങ്ങിയ അരക്കെട്ടിന് അഴകായി ബെല്‍റ്റ് തരംഗം
Reporter
വസ്ത്രങ്ങളില്‍ മാത്രമല്ല, അതിന് കൂട്ടായെത്തുന്ന ആക്‌സസറീസിലും പുതുമ തേടാറുണ്ട് ഫാഷന്‍ പ്രേമികള്‍. ബെല്‍റ്റിലുള്‍പ്പെടെ വേറിട്ട ലുക്കുകൊണ്ടു വരാന്‍ പലരും ശ്രദ്ധിക്കാറുണ്ട്. വിലയേറിയതും വൈവിധ്യമേറിയതുമായ ബെല്‍റ്റുകളിലാണ് പുതുതലമുറയ്ക്ക് കമ്പം. പല വസ്ത്രങ്ങളുടെയും ലുക്കിനെ തന്നെ മാറ്റിമറിക്കാന്‍ പറ്റുന്ന ഒന്നാണ് ബെല്‍റ്റെന്നും ഫാഷന്‍ പ്രേമികള്‍ ഒന്നടങ്കം സമ്മതിക്കുന്നു. ലൂസ് വസ്ത്രങ്ങളെ ഫിറ്റ് ആക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗമായ ബെല്‍റ്റിലെ ഒരു കൂട്ടം വെറൈറ്റികള്‍. നിറത്തിലും വിലയിലും ക്വാളിറ്റിയിലും വേറിട്ടു നില്‍ക്കുന്ന ബെല്‍റ്റ് കലക്ഷനുകളെ പരിചയപ്പെടാം.
 
Other News in this category

 
 




 
Close Window