Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
യോഗയില്‍ ഇതുപോലെ മറ്റാരുടേയും ചിത്രം വന്നിട്ടില്ല: ദീപികയുടെ മെയ് വഴക്കം അമ്പരപ്പുണ്ടാക്കുന്നു
Reporter
കടുപ്പമേറിയ യോഗ മുറകള്‍ അനായാസം; യോഗ ചിത്രങ്ങളുമായി ദീപിക പദുകോണ്‍ കടുപ്പമേറിയ യോഗ മുറകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദീപിക പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കടുപ്പമേറിയ യോഗ മുറകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അഡിഡാസുമായി ചേര്‍ന്നാണ് പുതിയ ചിത്രങ്ങള്‍ ദീപിക പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ കാന്‍ ഫെസ്റ്റിവലിന്റെ ജൂറിയായി ദീപികയെ തിരഞ്ഞെടുത്തിരുന്നു.

കരിയറില്‍ ഏറ്റവും ഉന്നതിയിലാണ് ദീപിക പദുകോണ്‍. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡായ ലൂയി വ്യുട്ടോണിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡറായി ദീപികയെ പ്രഖ്യാപിച്ചിരുന്നു.

ലൂയി വ്യുട്ടോണിന്റെ ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡറാണ് ദീപിക. എല്‍വിയുടെ ഡാഫിന്‍ ബാഗിന്റെ ക്യാമ്പെയിനില്‍ ദീപികയും ഭാഗമാകും. ഹോളിവുഡ് താരം എമ്മ സ്റ്റോണ്‍, ചൈനീസ് നടി ഷൗ ഡോങ് എന്നിവരാണ് മറ്റ് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.

2017 മുതല്‍ കാന്‍ ഫെസ്റ്റിവലിലെ പതിവ് സാന്നിധ്യമാണ് ദീപിക പദുകോണ്‍. 75ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമാകുന്നതോടെ പാനിലിലെ ഏകെ ഇന്ത്യന്‍ താരവുമാണ് ദീപിക.
 
Other News in this category

 
 




 
Close Window