Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ഗോതമ്പ് അലീ­സ
reporter
1 .ഗോതമ്പ് 250 ഗ്രാം
ഏലക്കായ, പട്ട ­ 1 വീതം
സവാള ­ 1
കോഴി ­ 4 കഷ്ണം
ഉപ്പ് ­ ആവശ്യത്തിന്
2. തേങ്ങാപ്പാല്‍ ­3 കപ്പ് (ഒന്നാംപാല്‍ 1 കപ്പ്, രണ്ടാംപാല്‍ 2 കപ്പ്)
അണ്ടി, കിസ്മിസ് ­ 10 എണ്ണം
പശുവിന്‍ നെയ്യ് ­ 1 സ്പൂണ്‍

ഒന്നാമത്തെ ചേരുവകളെല്ലാം രണ്ടാം പാലില്‍ വേവിച്ചെടുക്കുക. വെന്തതിനുശേഷം കോഴിക്കഷ്ണങ്ങള്‍ അതില്‍നിന്നും മാറ്റി ബാക്കിയെല്ലാം നന്നായി ഉടയ്ക്കുക. അതിനുശേഷം കോഴിക്കഷ്ണങ്ങള്‍ എല്ല് ഒഴിവാക്കി ചെറിയ ചെറിയ കഷ്ണങ്ങളാക്കി ഇടുക. അതിനുശേഷം ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങിവെക്കുക.

വറുത്ത അണ്ടിയും കിസ്മസും ചേര്‍ത്ത് അലങ്കരിക്കുക. ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് കഴിക്കാം.
 
Other News in this category

 
 




 
Close Window