Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്സു ള്ള ആദ്യ ക്രിക്കറ്റ് താരം: വിരാട് കോലി
reporter
കോലിക്ക് നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ 211 ദശലക്ഷം ഫോളോവേഴ്സും ഫേസ്ബുക്കില്‍ 49 ദശലക്ഷം ഫോളോവേഴ്സും ഉണ്ട്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിവിധ പ്ലാറ്റ്ഫോമുകളിലായി താരത്തെ പിന്തുടരുന്നവരുടെ എണ്ണം 310 ദശലക്ഷം ആയി.


തന്റെ 71-ാം അന്താരാഷ്ട്ര സെഞ്ചുറി നേടിയ കോലി മുഹമ്മദ് റിസ്വാന് കീഴില്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 1020 ദിവസങ്ങള്‍ക്ക് ശേഷമാണ് കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നത്. ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്.

അഫ്ഗാനിസ്ഥാനെതിരായ സെഞ്ച്വറിക്ക് ശേഷം, താന്‍ ആഗ്രഹിച്ച രീതിയില്‍ കളിക്കാന്‍ അനുവദിച്ചതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും ടീം മാനേജ്മെന്റിനും കോലി നന്ദി പറഞ്ഞു.
 
Other News in this category

 
 




 
Close Window