Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1311 INR  1 EURO=107.4114 INR
ukmalayalampathram.com
Tue 10th Mar 2026
 
 
ഫാഷന്‍
  Add your Comment comment
പ്രസവിച്ചവര്‍ക്ക് പ്രത്യേകം ജീന്‍സ് വേണോ? ഡെനിമിന്റെ ഫാഷന്‍ തമാശകള്‍
Text by: Reporter
എല്ലാക്കാലത്തും യുവത്വം നല്‍കുന്ന ഔട്ഫിറ്റ് ആണ് ഡെനിം. ഡെനിം വിത്ത് യെല്ലോ കോമ്പിനേഷനില്‍ തിളങ്ങി ബോളിവുഡ് പ്രിയതാരം സോനാക്ഷി സിന്‍ഹ. ഡെനിമിന്റെ വലിയ പോക്കറ്റുകളുള്ള മോം ജീന്‍സ് ആണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം മഞ്ഞ നിറത്തിലുള്ള ബ്ലേസേഴ്‌സും അകത്ത് കറുപ്പ് ജാക്കറ്റും ധരിച്ചിരിക്കുന്നു.അമ്മമാര്‍ക്ക് ഇതു പോലുള്ള ജീന്‍സ് ചേരുമെന്ന് കമന്റുകള്‍. എന്തായാലും ഈ ജീന്‍സ് വേനല്‍ക്കാലത്ത് ഉപയോഗിക്കാവുന്ന വസ്ത്രമാണ്.

നിയോണ്‍ നിറത്തിലുള്ള നെയില്‍ പോളിഷ് ആണ് താരം നഖങ്ങളില്‍ ഇട്ടിരിക്കുന്നത്. ഇത് വേറിട്ട ലുക് നല്‍കുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. ചിത്രങ്ങള്‍ കാണാം..
 
Other News in this category

 
 




 
Close Window