Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
പുത്തന്‍ ഫാഷന്‍ തിരയുന്നവര്‍ക്ക് മോഡലായി അപര്‍ണ ബാലമുരളി
Text by: Reporter
നാടന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അപര്‍ണ ബാലമുരളിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. മോഡേണ്‍ലുക്കില്‍ വേറിട്ട ഗെറ്റപ്പിലാണ് അപര്‍ണ പ്രത്യക്ഷപ്പെടുന്നത്.

ജിക്‌സണ്‍ ആണ് ഫോട്ടോഗ്രാഫര്‍. സനൂഷ, ശിവദ, നിമിഷ സജയന്‍, മഞ്ജിമ മോഹന്‍ തുടങ്ങി നിരവധി താരങ്ങളാണ് അപര്‍ണയുടെ പുതിയ മേക്കോവറിനെ അഭിനന്ദിച്ചെത്തിയത്.

ഇനി ഉത്തരം എന്ന ചിത്രമാണ് അപര്‍ണയുടേതായി അവസാനം തിയറ്ററുകളിലെത്തിയത്. ഫഹദ് ഫാസിലിനൊപ്പമുള്ള ധൂമം, പൃഥ്വിരാജ് ചിത്രം കാപ്പ, ജൂഡ് ആന്തണിയുടെ 2018 എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.
 
Other News in this category

 
 




 
Close Window