Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ഇന്ന് സ്‌പെഷ്യല്‍ കിച്ചടി
Reporter
ഇന്ന് സ്‌പെഷ്യല്‍ കിച്ചടി

ഓണം സ്‌പെഷ്യല്‍ പാചകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവമാണ് കിച്ചടി.കച്ചടിയില്ലാതെ എന്ത് ഓണസദ്യ...നമുക്ക് ഈ ഓണത്തിന് പാവയ്ക്കകൊണ്ടൊരു കിച്ചടി തയ്യാറാക്കിയാലോ....


പാവയ്ക്ക കിച്ചടി

ചേരുവകള്‍

പാവയ്ക്ക-1 കിലോ
പച്ചമുളക്ി-150ഗ്രാം
വെളിച്ചെണ്ണ-200മില്ലി
തേങ്ങ നന്നായി വിളഞ്ഞത്-1എണ്ണം
കടുക്,ഉലുവ,ഉപ്പ്,കറിവേപ്പില-പാകത്തിന്
വറ്റല്‍മുളക്-3എണ്ണം

പാകം ചെയ്യുന്ന വിധം

പാവയ്ക്ക ചെറുതായി കൊത്തിയരിഞ്ഞതും പച്ചമുളക് ചെറുതായി വട്ടത്തിലരിഞ്ഞതും കൂടി 125 മില്ലി വെളിച്ചെണ്ണയില്‍ ചുവപ്പുനിറമാകുന്നതുവരെ വറുത്തെടുക്കുക.പിന്നീട് തേങ്ങ നന്നായി അരച്ചെടുത്ത് തൈരില്‍ കലക്കിയശേഷം വറുത്തുവച്ചിരിക്കുന്ന പാവയ്ക്കയും പാകത്തിന് ഉപ്പും ചേര്‍ത്ത് 75മില്ലി വെളിച്ചെണ്ണയില്‍ കടുക്,മുളക്,ഉലുവ,കറിവേപ്പില എന്നിവചേര്‍ത്ത് കടുകു വറുത്ത് വാങ്ങിവെയ്ക്കുക.
 
Other News in this category

 
 




 
Close Window