Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
അസോസിയേഷന്‍
  Add your Comment comment
എസക്സ് ഹിന്ദു സമാജത്തിന് പുതിയ ഭാരവാഹികള്‍: ജയശ്രീ പ്രസിഡന്റ്, സി.എന്‍. യദു സെക്രട്ടറി
Text by TEAM UKMALAYALAM PATHRAM
എസക്‌സിലെ ബാസില്‍ഡണില്‍ അയ്യപ്പപൂജയില്‍ നിരവധി അയ്യപ്പ ഭക്തര്‍ പങ്കെടുത്തു. അയ്യപ്പ പൂജയോടൊപ്പം അടുത്ത വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടൂ.
ഈ മാസം ആദ്യവാരം നടന്ന അയ്യപ്പപൂജയുടെ വിജയകരമായ നടത്തിപ്പിന് കാരണമായത് എല്ലാ കമ്മറ്റി അംഗങ്ങളുടെയും കഠിനാധ്വാനമായിരുന്നു. നിലവിലെ എസെക്സ് ഹിന്ദു സമാജം ബോര്‍ഡ് അംഗങ്ങള്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സ്വാഗതം ചെയ്യുകയും വരും വര്‍ഷത്തില്‍ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.



2023-24 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍:



പ്രസിഡന്റ് - ജയശ്രീ സജിലാല്‍

വൈസ് പ്രസിഡന്റ് - രശ്മി പ്രകാശ്

സെക്രട്ടറി - സി. എന്‍ യദു നന്ദന്‍

ട്രഷറര്‍- സജേഷ് വടക്കര

ജോയിന്റ് സെക്രട്ടറിമാര്‍ - ദിവ്യ മലന്തറ, അജേഷ് ഒ.എ

ബാസില്‍ഡണ്‍ പ്രതിനിധി - ഷീജ

ചെംസ്‌ഫോര്‍ഡ് പ്രതിനിധി- ബ്രിജേഷ് വി.ടി

കോള്‍ചെസ്റ്റര്‍ പ്രതിനിധി- വിനു വി.ആര്‍

ഹാര്‍ലോ പ്രതിനിധി - രാധാകൃഷ്ണന്‍ കെ.പി
 
Other News in this category

 
 




 
Close Window