Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ഐശ്വര്യ അശോകിന്റെ ക്യാമറയില്‍ അഴകിന്റെ റാണിയായി റിമ കല്ലിങ്കല്‍
Text by TEAM UKMALAYALAM PATHRAM
ചങ്ങാടത്തിലും ആല്‍ത്തറയിലും ഇരിക്കുന്ന റിമ കല്ലിങ്കലിന്റെ ഫോട്ടോ ഹിറ്റായി. പ്രമുഖ ഫൊട്ടോഗ്രാഫര്‍ ഐശ്വര്യ അശോകാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
'മോഹം' എന്ന ക്യാപ്ഷനോടൊയാണ് റീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

സെലബ്രേറ്റികള്‍ അടക്കം നിരവധിപ്പേര്‍ റിമയുടെ ലുക്കിനെ അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തിട്ടുണ്ട്. ശകുന്തളയെപ്പോലുണ്ട് എന്നതടക്കം കമന്റുകള്‍ വരുന്നുണ്ട്. ഓള്‍ഡ് വിന്റേജ് ലുക്കിലാണ് റിമ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നത്.

ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ റീമാ മികച്ച നര്‍ത്തകിയും മോഡലുമാണ്. മാമാങ്കം എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയവും റീമ നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടി റീമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട്. കച്ചയും മുണ്ടും അണിഞ്ഞ് തനി നാടന്‍ വേഷത്തിലാണ് റീമയെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്.
 
Other News in this category

 
 




 
Close Window