Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
റമദാനില്‍ സ്വന്തം സ്റ്റേഡിയത്തില്‍ നോമ്പുതുറ ഒരുക്കാന്‍ ചെല്‍സി ഫുട്ബോള്‍ ക്ലബ്
Text by TEAM UKMALAYALAM PATHRAM
മാര്‍ച്ച് 22 ബുധനാഴ്ച മുതല്‍ ഏപ്രില്‍ 21 വെള്ളിയാഴ്ച വരെ നടക്കുന്ന പ്രഭാതത്തിനുമുമ്പ് സൂര്യാസ്തമയം വരെയുള്ള ഇസ്ലാമിക മാസമായ റമദാനിന്റെ ഭാഗമായാണ് ഇത് നടക്കുന്നത്.


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായാണ് ഒരു ക്ലബ് ആരാധകര്‍ക്കായി നോമ്പുതുറ സൗകര്യം ഒരുക്കുന്നത്.'മാര്‍ച്ച് 26ന് ഞായറാഴ്ച, സ്റ്റാംഫോഡ് ബ്രിജ് സ്റ്റേഡിയത്തിന് സമീപം ചെല്‍സി ഫൗണ്ടേഷന്‍ തുറന്ന ഇഫ്താര്‍ സംഘടിപ്പിക്കുന്നു. പ്രീമിയര്‍ ലീഗ് സ്റ്റേഡിയത്തില്‍ ഒരു ക്ലബ് ഒരുക്കുന്ന ആദ്യത്തെ നോമ്പുതുറയാണിത്'- തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ലണ്ടന്‍ ക്ലബ് അറിയിച്ചു.
 
Other News in this category

 
 




 
Close Window