Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
വെസ്റ്റന്‍ സൂപ്പര്‍ മെറിലെ മലയാളി അസ്സോസിയേഷന്‍ ഓണം ആഘോഷിച്ചു
Text By: Team ukmalayalampathram

വെസ്റ്റന്‍ സൂപ്പര്‍ മെറിലെ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. ക്യൂസ്റ്റോക്ക് ഹാളിലായിരുന്നു ആഘോഷ പരിപാടി. Freedom Mortgage റിപ്രേസേന്റെറ്റിവ് ബിപിന്‍ , നോര്‍ത്ത് സോമര്‍സെറ്റ് RENS അംഗമായ കാരണ്‍ ലീ, പ്രസിഡന്റ് പയസ് പാപ്പച്ചന്‍,സെക്രട്ടറി രജിത നായര്‍,വൈസ് പ്രസിഡന്റ് ആലീസ് വിന്‍സന്റ്, ജോയിന്റ് സെക്രട്ടറി റോയ് അബ്രഹാം എന്നിവരുടെ സാന്നിധ്യത്തില്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് സ്വാഗതം ആശംസിച്ചു. മനോഹരമായ പൂക്കളവും, കേരള തനിമയുള്ള തിരുവാതിരയും ഗൃഹാതുരസ്മരണയുണ്ടാക്കി. സദസില്‍ അവതരിച്ച മഹാബലി തിരുമേനി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ അതിശയിപ്പിച്ചു. അവേശത്തുടിപ്പായി വടം വലി നടത്തി. കേരള ക്ലാസ്സിക്കല്‍,ഫ്യൂഷന്‍, സെമി ക്ലാസ്സിക്കല്‍ ഡാന്‍സുകളാലും ശ്രധ്രേയമായ കലാപരിപാടികള്‍ അരങ്ങേറി.

 
Other News in this category

 
 




 
Close Window