Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
തത്ത്വമസി വെസ്റ്റേണ്‍ സൂപ്പര്‍ മെയര്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ ദീപാവലി ആഘോഷം അതിഗംഭീരം
Text By: Team ukmalayalampathram

തത്ത്വമസി വെസ്റ്റേണ്‍ സൂപ്പര്‍ മെയര്‍ ഹിന്ദു കമ്മ്യൂണിറ്റി ദീപാവലി ആഘോഷിച്ചു. ഈസ്റ്റ് ബ്രന്റ് വില്ലജ് ഹാളിലായിരുന്നു ആഘോഷം. ശനിയാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ 10 മണി വരെ നടത്തിയ പരിപാടി തത്വമസിയുടെ പ്രസിഡന്റ് ഹരിദാസ് നായരും ഭരണസമിതി ഭാരവാഹികളും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തത്ത്വമസിയുടെ 80ല്‍പരം ആള്‍ക്കാര്‍ പങ്കെടുത്തു. വൈസ്പ്രസിഡന്റ് ശബരി സുകുമാരന്‍ നന്ദി അറിയിച്ചു. സെക്രട്ടറി അരവിന്ദ്, ജോയിന്‍ സെക്രട്ടറി വൈശാഖ്, ഖജന്‍ജി അഭിലാഷ് നായര്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു. സംഗീതിക ഫൗണ്ടറും കോര്‍ഡിനേറ്ററും ആയ സുധാകരന്‍ മാഷ് ''സനാധന ധര്‍മം ''എന്നാ വിഷയത്തെ പറ്റി പ്രഭാഷണം നടത്തി.

 
Other News in this category

 
 




 
Close Window