Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു: 30ാം വയസ്സില്‍ വിട പറഞ്ഞത് സച്ചന്‍ ബാബു; രണ്ടു വര്‍ഷം മുന്‍പാണ യുകെയില്‍ എത്തിയത്
Text By: Team ukmalayalampathram
കൊല്ലം സ്വദേശിയായ യുവാവ് യുകെയിലെ ലിവര്‍പൂളില്‍ അന്തരിച്ചു. ലിവര്‍പൂളിന് സമീപമുള്ള ചെസ്റ്ററില്‍ കുടുംബമായി താമസിച്ചിരുന്ന സച്ചന്‍ ബാബുവാണു (30) മരിച്ചത്. ഭാര്യ ശരണ്യ ബാബു. മകന്‍ റയാന്‍ മാധവ് സച്ചിന്‍ (6മാസം) കൊല്ലം കരിക്കോട് സ്വദശി സച്ചന്‍ ബാബു


യാണ് സച്ചന്‍. മാതാപിതാക്കള്‍ - കൊല്ലം കരിക്കോട് പുത്തന്‍പുരയില്‍ അനുരാധ, പരേതനായ ബി സാബു. സച്ചന്‍ ബാബു കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.
ചെസ്റ്ററിന് സമീപം ഫ്ളിന്റ്ഷെയറില്‍ ജെഎന്‍ജെ ഹെല്‍ത്ത് ലിമിറ്റഡില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായിരുന്നു. കൊല്ലം ഉദയനല്ലൂര്‍ സ്വദേശിനിയായ ശരണ്യയും ഭര്‍ത്താവ് സച്ചിനും രണ്ടരവര്‍ഷം മുമ്പാണ് യുകെയിലെത്തിയത്.
 
Other News in this category

 
 




 
Close Window