Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.8969 INR  1 EURO=90.7029 INR
ukmalayalampathram.com
Sat 08th Feb 2025
 
 
മതം
  Add your Comment comment
ചെസ്റ്റര്‍ഫീല്‍ഡ് സെന്റ് ജോണ്‍ മിഷണില്‍ ദുക്‌റാന തിരുനാള്‍ 23ന്
Text By: Team ukmalayalampathram
സെന്റ് ജോണ്‍ മിഷണ്‍ ചെസ്റ്റര്‍ഫീല്‍ഡില്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 23 ഞായറാഴ്ച. വൈകുന്നേരം 4മണിക്ക് ആരംഭിക്കുന്ന കൊടികയറ്റം, പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലിയും, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വികരണം, പ്രദക്ഷിണം, കഴുന്ന് നേര്‍ച്ച, സ്‌നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ഈ തിരുനാളില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാന്‍ സെന്റ് ജോണ്‍ ഡയറക്ടര്‍ ഫാ ജോബി ഇടവഴിക്കലും, പള്ളി കമ്മറ്റിക്കാരും ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം

THE HOLY SPIRIT CHURCH,
STONELOW ROAD,
DRONFIELD,
S18 2EP.
 
Other News in this category

 
 




 
Close Window