Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=107.5963 INR  1 EURO=90.5223 INR
ukmalayalampathram.com
Sat 25th Jan 2025
 
 
അസോസിയേഷന്‍
  Add your Comment comment
നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ), ന്യൂകാസില്‍ ഹിന്ദു സമാജം സംഘടനകളുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം
Text By: Reporter, ukmalayalampathram
നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ) യുടേയും ന്യൂകാസില്‍ ഹിന്ദു സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഈമാസം 25ന് സംഘടിപ്പിച്ചിരിക്കുന്നു. ഞായറാഴ്ച്ച മൂന്ന് മണിമുതല്‍ ന്യൂ കാസില്‍ വെച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശ്രീകൃഷ്ണനും രാധയോടുമൊപ്പം നിരവധി ഉണ്ണിക്കണ്ണന്മാരും രാധമാരും പങ്കെടുക്കുന്ന ശോഭയാത്ര, ഭജന, കലാമത്സരങ്ങള്‍, ഉറിയാടി, അന്നദാനം എന്നിങ്ങനെ വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്ന ഈ അതിഗംഭീര ചടങ്ങിലേക്ക് ഏവരും കൃത്യമായി എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിക്കുന്നു.

പരിപാടി നടക്കുന്ന സ്ഥലം

Community Centre, Hazlerigg, Newcastle -up on -Tyne NE13 7AS

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Sreejith-07916751283

Praveen kumar- 07469267389

Vinod G Nair-07950963472

Anilkumar -07828218916
 
Other News in this category

 
 




 
Close Window