76-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാന്‍ മലയാളി അസോസിയേഷന്‍ ഓഫ് ദ യുകെ. 26ന് ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതല്‍ ലണ്ടന്‍ കേരളാ ഹൗസില്‍ ഒരുക്കുന്ന ആഘോഷത്തിനൊപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യും. സംഘാടനാ അംഗങ്ങള്‍ക്കും അവരുടെ അതിഥികള്‍ക്കും പ്രവേശനം സൗജന്യമാണ്. ഭക്ഷണവും ഒരുക്കുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07973 426451 | 07412 671 671 |info@mauk.org |