ജയചന്ദ്രസ്മരണയില്‍ സൗത്താംപ്ടണിലെയും പരിസരപ്രദേശങ്ങളിലെയും ഗായികാ ഗായകര്‍ ഈമാസം എട്ടിന് ഗാനാര്‍ച്ചനയുമായി സൗത്താംപ്റ്റണില്‍ ഒത്തുചേരുന്നു. കലാ ഹാംപ്ഷയറിന്റെയും ഗ്രേസ് ഇവെന്റ്സിന്റെയും നേതൃത്വത്തിലാണ് ചടങ്ങു സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
റെജി കോശി -07859 996762
കല ഹാംപ്ഷയര്‍ ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ - 07411 775410 |