വിഥിന്‍ഷോ സെന്റ് പോള്‍ സ്‌കൂള്‍ സ്പോര്‍ട്സ് ഹാളില്‍ നടക്കുന്ന മത്സരങ്ങള്‍ രാവിലെ പത്തിന് ആരംഭിക്കും. അഡ്വാന്‍സ്ഡ്, ഇന്റര്‍മീഡിയറ്റ് എന്നീ രണ്ടു വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനമായി ലഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ നടന്ന മത്സരങ്ങള്‍ മികച്ച ജനപങ്കാളിത്തത്താല്‍ ശ്രദ്ധ നേടിയിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബിജു ആന്റണി: 07809295451
ജോജോ ചിറക്കല്‍: 07886481023
സിബി മാത്യു: 07725419046 |